Author: Inasu Thalak
Shipping: Free
Shipping: Free
Original price was: ₹170.00.₹153.00Current price is: ₹153.00.
മൗനം
ഇനാശു തലക്ക്
കവിതയുടെ കാതല്‍ അനുഭവങ്ങളുടെ വ്യത്യസ്തതയാണ്. ഭാവനയുടെ കാണാ അതിരുകളും അതിനോടൊപ്പം ചേരുമ്പോള്‍ ആസ്വാദ്യത കൂടും. അതിന്റെ സാക്ഷാത്കാരമാണ് ഇനാശു തലക്കിന്റെ മൗനം എന്ന കവിതാസമാഹാരം. പാരീസിന്റെ ജീവിതപശ്ചാത്തലവും കേരളീയചാരുതയും പ്രകൃതിയും ഇഴ ചേരുന്ന കവിതകള്‍. നിവേദനം, തുടക്കം, നഗരത്തില്‍ ഒരു കണ്ടുമുട്ടല്‍, പേടിത്തൊണ്ടന്‍, സ്ട്രാസ്ബുര്‍ഗിലെ ഭദ്രാസനപ്പള്ളി, ഒരു പ്രണയഗീതം, കവികളുടെ രാത്രി, എന്റെ മുത്തപ്പന്മാരുടെ മണ്ണ് തുടങ്ങിയ കവിതകളിലൂടെ മികച്ചൊരു കാവ്യപാഥേയമാണ് മൗനം നല്‍കുന്നത്