Sale!
,

Moyinkutty Vaidyarude Balakathakalum Malappuram Kissayum

Original price was: ₹50.00.Current price is: ₹45.00.

മോയിന്‍ കുട്ടി
വൈദ്യരുടെ
ബാലകഥകളും മലപ്പുറം ഖിസ്സയും

പുനരാഖ്യാനം: ബഷീര്‍ ചുങ്കത്തറ

മലയാളത്തിന്റെ മഹാകവികളില്‍ ഒരാളാണ് മോയിന്‍കുട്ടി വൈദ്യര്‍. ഇസ്ലാം മതത്തിലെ ചരിത്ര സംഭവങ്ങളും മിത്തുകളും കാവ്യവിഷയമാക്കി അദ്ദേഹം കൈരളിക്ക് സമ്മാനിച്ച കൃതികള്‍ ഒട്ടേറെയുണ്ട്. അവ ഒരേസമയം മുതിര്‍ന്നവരെയും കുട്ടികളെയും ഹഠാദാകര്‍ഷിച്ചു. എല്ലാ ജീവജാലങ്ങളോടും സ്‌നേഹവും കരുണയും കാണിക്കണം എന്ന ഉദാത്ത സന്ദേശമാണ് മോയിന്‍കുട്ടി വൈദ്യരുടെ ബാലരചനകളുടെ ജീവശക്തി. ആ മഹാ പ്രതിഭയുടെ ബാലകഥകളും മലപ്പുറം ഖിസ്സയുമാണ് കുട്ടികള്‍ക്ക് വേണ്ടി ഗ്രന്ഥകാരന്‍ ഇവിടെ മനോഹരമായി പുനരാഖ്യാനം ചെയ്തിരിക്കുന്നത്.

Compare

Retelling: Basheer Chunkathara

Shopping Cart
Scroll to Top