ബുക്കർ പ്രൈസ് ജേതാവായ അരുന്ധതി റോയിയുടെ അഭിമുഖങ്ങളുടെ പ്രസക്തഭാഗങ്ങൾ ഉൾകൊള്ളുന്ന കൃതി.
Interview
Mrugaroopam
₹190.00
കലയെകുറിചും രാഷ്ട്രീയത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുകൾ. നർമ്മദാ ബചാവോ ആന്ദോളൻ, പരിസ്ഥിസ്തിനാശം, കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികൾ, കോളനിവൽക്കരണം, അമേരിക്ക എന്നിവയെക്കുറിച്ചുള്ള സ്വന്തം നിലപാടുകളും വ്യക്തിജീവിതത്തെകുറിച്ചുള്ള തുറന്നുപറച്ചിലുകാളും അടങ്ങുന്ന ബുക്കർ പ്രൈസ് ജേതാവായ അരുന്ധതി റോയിയുടെ അഭിമുഖങ്ങളുടെ പ്രസക്തഭാഗങ്ങൾ ഉൾകൊള്ളുന്ന കൃതി.