Sale!
, ,

MT Enna Ekaksharam Ekaksharam

Original price was: ₹170.00.Current price is: ₹153.00.

എംടി
എന്ന
ഏകാക്ഷരം

ശ്രീജിത് പെരുന്തച്ചൻ

എം.ടിയെക്കുറിച്ചുള്ള എൻ്റെ ധ്യാനമാണ് ഈ പുസ്തകം. വിടരുന്ന എം.ടിയെ അടുത്തിരുന്ന് കണ്ടതിൻ്റെ അനുഭവം. എനിക്കു ചെന്നിരിക്കാൻ പറ്റിയ ഒരു പൂവായി എംടി മാറിയ ഓർമ്മകളെക്കുറിച്ചുള്ള ഭംഗഗീതി. പലപ്പോഴും തോന്നിയിട്ടുണ്ട്, എം.ടി എഴുത്തിലെ ഒരു വൻകരയുടെ പേരാണെന്ന്.

എം.ടിയുമായുള്ള അഭിമുഖങ്ങൾ, കഥ -നോവൽ പഠനങ്ങൾ, ജീവിതരേഖ എന്നിവയടങ്ങിയ പ്രൗഢഗ്രന്ഥം.

Guaranteed Safe Checkout

Author: Sreejith Perunthachan
Shipping: Free

Publishers

Shopping Cart
MT Enna Ekaksharam Ekaksharam
Original price was: ₹170.00.Current price is: ₹153.00.
Scroll to Top