General Editor. Dr. M M Basheer
Dr. MM Basheer, MT, MT Vasudevan Nair
Compare
MT Kadhetharam
Original price was: ₹2,300.00.₹1,955.00Current price is: ₹1,955.00.
എം ടി
കഥേതരം
ജനറൽ എഡിറ്റർ: ഡോ. എം എം ബഷീർ.
എംടി രചിച്ച കാലാതീതമായ ലേഖനങ്ങളുടെ സമ്പൂർണ സമാഹാരം. സാഹിത്യം, സൗഹൃദം, സഞ്ചാരം, സ്മരണ, സാമൂഹികം എന്നിങ്ങനെ വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ചത്.
ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ, എന്നിവർക്ക് ലേഖനങ്ങൾ വേഗം കണ്ടെത്താൻ വിഷയസൂചികയും പദസൂചികയും. വിശദപഠനം, എംടിയുടെ ലേഖനകൃതികളുടെ വിഷയവിവരം, എംടിയുടെ കൃതികൾ (ഗ്രന്ഥസൂചി), എംടിയെക്കുറിച്ചുള്ള കൃതികൾ (ഗ്രന്ഥസൂചി), എംടിയെക്കുറിച്ചുള്ള ലേഖനങ്ങൾ./ അഭിമുഖങ്ങൾ (ലേഖനസൂചി), മൂന്നു വാല്യങ്ങൾ, ഹാർഡ്ബൗണ്ട് ബയന്റിങ്