Author: MT Vasudevan Nair
Shipping: Free
Original price was: ₹380.00.₹330.00Current price is: ₹330.00.
എം.ടി യുടെ
മൂന്ന്
തിരക്കഥകള്‍
എം.ടി വാസുദേവന്‍ നായര്‍
എന്ന് സ്വന്തം ജാനകക്കുട്ടി
സുകൃതം
എവിടെയോ ഒരു ശത്രു
തിട്ടപ്പെടുത്തഎ മാര്‍ഗങ്ങളോ സങ്കേതങ്ങളോ സ്‌ക്രീന്‍പ്ലേ രചയിതാവിനെ ഭരിക്കുന്നില്ല. മറ്റു സാഹിത്യസൃഷ്ടികളെന്നപോലെ തന്റെ പ്രമേയത്തെ സിനിമയുടെ സാധ്യതകളും പരിമിതികളും കണക്കിലെടുത്തുകൊണ്ട് ഏറ്റവും ശക്തമായി അവതരിപ്പിക്കുകയെന്നതാണ് അയാളുടെ ചുമതല. സാഹിത്യത്തിന്റേതായ, കാവ്യാത്മകഭാവനയുടേതായ ഒരാഴവും മാനവും നല്‍കാന്‍ കഴിഞ്ഞാല്‍ അയാള്‍ സന്തുഷ്ടനാവുന്നു… – എം.ടി. വാസുദേവന്‍ നായര്‍
എന്ന് സ്വന്തം ജാനകിക്കുട്ടി, സുകൃതം, എവിടെയോ ഒരു ശത്രു എന്നീ സിനിമകളുടെ തിരക്കഥ. ഒപ്പം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയ്ക്ക് ആധാരമായ ”ചെറിയ ചെറിയ ഭൂകമ്പങ്ങള്‍’ എന്ന കഥയും.
എം.ടി. വാസുദേവന്‍ നായരുടെ മൂന്നു തിരക്കഥകളുടെ സമാഹാരം.
Author: MT Vasudevan Nair
Shipping: Free
Publishers |
---|