Dr. Anand Kavalam
Shipping: Free
MT, MT Vasudevan Nair
Compare
MTyude Rachanakal
Original price was: ₹175.00.₹157.00Current price is: ₹157.00.
എംടിയുടെ
രചനകൾ
ഒരു പുനർവായന
ഡോ. ആനന്ദ് കാവാലം
കേരളത്തിലെ വിവിധ തലമുറകളിൽപ്പെട്ട വായനക്കാർ ആദരവോടെ, സ്നേഹപൂർവ്വം നെഞ്ചിലേറ്റിയ ലെജൻഡായ ഒരു എഴുത്തു കാരന്റെ സർഗ്ഗജീവിതത്തിൻ്റെ വൈവിധ്യ മാർന്ന ഭാവതലങ്ങളെ ആവിഷ്കരിക്കുന്ന കൃതി. കേരളീയസമൂഹത്തിൻ്റെ വൈവിധ്യ ങ്ങളും വൈചിത്ര്യങ്ങളും മാത്രമല്ല, മനുഷ്യ നും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ വിവിധ തലങ്ങളും എംടിയുടെ രചനകളിൽ കാണുന്നു. എംടിയുടെ രചനകളെ ആഖ്യാന ശാസ്ത്രത്തിന്റെ വിവിധ തലങ്ങളുടെ അടി സ്ഥാനത്തിൽ പഠനവിധേയമാക്കുന്നു ഈ ഗ്രന്ഥം.
Publishers |
---|