Shopping cart

Sale!

Muchakravandi

Categories: ,

മുച്ചക്ര
വണ്ടി

ഹൂസൈന്‍ കാരാടി

ഹുസൈന്‍ കാരാടി എന്ന നോവലിസ്റ്റ്, റേഡിയോ നാടകരചയിതാവ്, റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ജീവനക്കാരന്‍ തന്റെ ജീവിതകഥ എഴുതുകയാണ് ‘മുച്ചക്രവണ്ടി’. ആ പേരില്‍ത്തന്നെ മറഞ്ഞിരിക്കുന്നുണ്ട് നീണ്ട ജീവിതയാത്രയിലെ ദുര്‍ഘടങ്ങള്‍, കഠിനതകള്‍ ഒക്കെ… ഒരു നോവല്‍പോലെ വായിച്ചെടുക്കാവുന്ന ഈ ആത്മകഥ
വിഷാദസ്മൃതികളിലൂടെ തത്ത്വചിന്താപരമായിക്കൂടി വായനക്കാരനെ പരിപോഷിപ്പിക്കുന്നുണ്ട്. – ഖദീജാ മുംതാസ്

ഗൃഹാതുരമായ ഈ ഓര്‍മക്കുറിപ്പുകളില്‍ ഒരു ദേശത്തിന്റെയും കാലത്തിന്റെയും സ്പന്ദനങ്ങള്‍ കേള്‍ക്കാം. ജീവിതത്തിലെ പ്രതിസന്ധികളെയും വേദനകളെയും അതിജീവിക്കാന്‍ പ്രാപ്തമാക്കുന്ന ഹൃദയസ്പര്‍ശിയായ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം.

പോയകാലത്തിന്റെ സംഗീതമുതിര്‍ക്കുന്ന ഓര്‍മകള്‍

 

Original price was: ₹330.00.Current price is: ₹280.00.

Buy Now

Author: Hussain Karadi

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.