Shopping cart

Sale!

MUCHEETTUKALIKKARANTE MAKAL

മുച്ചീട്ടുകളിക്കാരന്റെ
മകള്‍

ബഷീര്‍

നമ്മുടെ നാട്ടില്‍ എങ്ങുമുള്ള ആഴ്ചച്ചന്തയാണ് നമ്മുടെ കണ്ണിന്‍മുമ്പില്‍ കാണുന്നത്. അവിടെ സമുദായത്തിന്റെ പല അട്ടികളിലുമുള്ള ഏതാനും വ്യക്തികളുണ്ടായി എന്നുവരാം. എന്നാല്‍, അതിന്റെ ഊടും പാവും ഭൂരിപക്ഷം വരുന്ന ഒരട്ടിയാണ്. ആ സമുദായവിഭാഗത്തെയാണ് ബഷീര്‍ ചിത്രീകരിക്കുന്നത്. ബഷീര്‍ അവരില്‍ ഒരാളായി മാറിയിരിക്കുകയാണ്. അതാണ് അദ്ദേഹത്തിന്റെ പാടവം.

Original price was: ₹60.00.Current price is: ₹55.00.

Buy Now

Author: Vaikom Muhammad Basheer

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.