Sale!
, , , ,

Muhammad Asadinte Quran Vayana

Original price was: ₹130.00.Current price is: ₹115.00.

മുഹമ്മദ് അസദിന്റെ
ഖുര്‍ആന്‍ വായന

ഡോ. ഇ.കെ അഹ്മദ്കുട്ടി

പൗരാണികരും ആധുനികരുമായ ഖുര്‍ആന്‍ പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളെയും സ്വന്തം യുക്തിചിന്തയെയും സമന്വയിപ്പിച്ചു കൊണ്ടുള്ള സമീപനമാണ് മുഹമ്മദ് അസദ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ സവിശേഷതകളും രീതിശാസ്ത്രവും വിവര്‍ത്തനത്തിന്റെയും വ്യാഖ്യാനങ്ങളുടെയും മാതൃകകളും ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. മുഹമ്മദ് അസദിന്റെ ജീവചരിത്രവും ഗ്രന്ഥങ്ങളും കൂടി ഇതിവൃത്തമാകുന്ന പഠനാര്‍ഹമായ കൃതി.

Buy Now

Author: Dr. EK Ahamedkutty
Shipping: Free

Publishers

Shopping Cart
Scroll to Top