Muhammad Nabi Manusiakathinde Mahacharyan

75.00

താളപ്പിഴകളുടെ ലോകത്തില്‍ അപസ്വരങ്ങളുമായി അഭിരമിച്ചുകഴിഞ്ഞ മനുഷ്യന് വേദ നാദത്തിന്റെ സ്വരതരംഗമുണര്‍ത്താന്‍ ദൈവം നിയോഗിക്കുന്ന രാഗശില്‍പിയാണ് പ്രവാചകന്‍. ജീവിതത്തിന്റെ മാധുര്യവും പ്രപഞ്ചത്തിന്റെ സൌന്ദര്യവും പുനഃസൃഷ്ടിക്കാന്‍ പ്രവാചകന്റെ ജീവിതത്തിലെ ജ്വലിക്കുന്ന പ്രകാശകിരണങ്ങള്‍ക്ക് സാധിക്കും. ഗ്രന്ഥത്തിന്റെ ലളിതസുന്ദര ഭാഷാശൈലി ആരെയും ആകര്‍ഷിക്കും.

Category:
Compare
Shopping Cart
Scroll to Top