Shopping cart

Sale!

Muhammad Nabi (S) Jeevacharitram Samgraham

മുഹമ്മദ് നബി [സ്വ]
ജീവചരിത്ര സംഗ്രഹം

സി മുഹമ്മദ് സലീം സുല്ലമി

മുഹമ്മദ് നബി(സ്വ) ദൈവം മനുഷ്യരിലേക്ക് നിയോഗിച്ച ദൂതന്മാരില്‍ അന്തിമന്‍. അദ്ദേഹം ഒരു ഇതിഹാസ കഥാപാത്രമല്ല; ചരിത്രപുരുഷനാണ്. ലോകത്ത് ഇന്നറിയപ്പെടുന്ന മറ്റേതു മഹദ് വ്യക്തികളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് മുഹമ്മദ് നബി(സ്വ)യുടെ ചരിത്രം. നബിചരിത്രത്തിലെ ദശാസന്ധികളോരോന്നും ബുദ്ധിപരമായും പശ്ചാത്തല വിവരണത്തോടുകൂടിയും ഹൃദ്യമായവതരിപ്പിച്ച ഈ കൃതി മലയാളിക്ക് മുതല്‍ക്കൂട്ടാവും.

Original price was: ₹480.00.Current price is: ₹430.00.

Buy Now

Author: C Muhammed Saleem Sullami
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.