മുഹമ്മദ്
പ്രവാചകന്റെ ജീവചരിത്രം
കൊറന്‍ ആംസ്‌ട്രോങ്
മതതാരതമ്യപഠനങ്ങളിലൂടെ ലോകപ്രശസ്തനായ എഴുത്തുകാരി കെറന്‍ ആംസ്‌ട്രോങ്ങിന്റെ മുഹമ്മദ്
ഇസ്ലാം പ്രവാചകനായ മുഹമ്മദിന്റെ ജീവിതത്തെപ്പറ്റിയുള്ള ആധികാരിക ജീവചരിത്രം. പ്രവാചകന്റെ ജീവചരിത്രത്തോടൊപ്പം ഇസ്ലാം മതത്തെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥമായും ഇത് കണക്കാക്കാം. ഇസ്ലാം മതവും ക്രിസ്ത്യന് മതവും ജൂതമതവും തമ്മിലുള്ള താരതമ്യവും ഈ ഗ്രന്ഥത്തില് ചര്ച്ച ചെയ്യുന്നു. പാശ്ചാത്യലോകവും ഇസ്ലാമും തമ്മിലുള്ള അഭിപ്രായഭിന്നതയും ഇസ്ലാമിലെ യുവതലമുറയെ പാശ്ചാത്യലോകം എങ്ങനെ സ്വാധീനിക്കുന്നു എന്നതും ഈ ഗ്രന്ഥത്തില് പ്രതിപാദിക്കുന്നുണ്ട്.
Original price was: ₹350.00.₹315.00Current price is: ₹315.00.