Sale!
, , , , , , , ,

Muhammd Manushya Snehathinte Pravachakan

Original price was: ₹699.00.Current price is: ₹630.00.

മുഹമ്മദ്
മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍

നഈം സ്വിദ്ദീഖി
മൊഴിമാറ്റം: കെ.ടി ഹുസൈന്‍, പി.പി അബ്ദുര്‍റഹ്മാന്‍

നഈം സ്വിദ്ധീഖിയുടെ തൂലികയുടെയും ചിന്തയുടെയും വിശുദ്ധ കാന്തിയും മതാഭിനിവേശത്തിന്റെ വികാരോഷ്മളതയും സമ്പൂര്‍ണ ശക്തിയോടെ ഓളംവെട്ടുന്ന കൃതിയാണ് ‘മുഹമ്മദ് മനുഷ്യ സ്‌നേഹത്തിന്റെ പ്രവാചകന്‍’. ഓരോ വരിയില്‍നിന്നും പ്രവാചക സ്‌നേഹത്തിന്റെ സൗരഭ്യം അടിച്ചു വീശുന്നു.വിശ്വാസത്തിന്റെ രത്‌ന ശോഭയാര്‍ന്നതാണ് ഓരോ പേജും

 

Compare

Author: Naeem Siddiqi
Translation: KT Hussain, PP Abdurahman
Shipping: Free

Publishers

Shopping Cart
Scroll to Top