മുഹമ്മദ്
ഹൈക്കല്‍
ഈജിപ്ഷ്യൻ ഗ്രന്ഥകാരനായ ഡോ. മുഹമ്മദ് ഹുസൈൻ ഹൈക്കലിന്റെ വിഖ്യാത നബിചരിതമായ ഹയാത്തു മുഹമ്മദിന്റെ മലയാള വിവർത്തനം. 1981-ൽ പ്രസിദ്ധീകരിച്ച നാൾ തൊട്ട് മുഹമ്മദ് മലയാളത്തിൽ ഏറ്റവുമധികം വിൽപനയാവുന്ന പ്രവാചക ജീവചരിത്രമാണ്. പുണ്യവാള ചരിതങ്ങൾക്ക് സഹജമായ അത്യുക്തിയില്ലാതെ വിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളും ആദ്യകാല ജീവചരിതങ്ങളും ഉപദാനമായി സ്വീകരിച്ചുകൊണ്ടാണ് ഹൈക്കൽ തന്റെ കൃതി രചിച്ചത്. അന്ത്യപ്രവാചകന്റെ ജീവിത കഥ വിവരിക്കുന്നതിനോടൊപ്പം ഇസ്‌ലാമിന്റെമിന്റെ അടിസ്ഥാന പ്രമാണങ്ങളും ആധുനിക വിജ്ഞാനീയങ്ങളുടെ വെളിച്ചത്തിൽ ഹൈക്കൽ വിശദീകരിക്കുന്നു. ഇംഗ്ലീഷട ക്കം അനേകം ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഗ്രന്ഥമാണ് ഹയാത്ത് മുഹമ്മദ് യുക്തിഭദ്രമായ പ്രതിപാദ നവും മനോഹരഗദ്യവും ഈ കൃതിയെ അതുല്യമാക്കുന്നു. വിവർത്തകർ: കെ പി കമാലുദ്ദീൻ, വി എ കബീർ
Original price was: ₹650.00.₹585.00Current price is: ₹585.00.
Out of stock