ഇഞാന വർദ്ധനവില്ലാത്ത ഒരു
ദിവസത്തെ സൂര്യോദയത്തിൽ ഞാൻ
തൃപ്തനല്ല.
മത തീവ്രവാദത്തിലേക്ക് ക്ഷണിക്കുന്നവൻ
നമ്മിൽ പെട്ടവനല്ല.
മത തീവ്രവാദത്തിന് വേണ്ടി യുദ്ധം
ചെയ്യുന്നവൻ നമ്മിൽ പെട്ടവനല്ല.
മതതീവ്രവാദിയായി മരണപ്പെട്ടവനും
നമ്മുടെ ഭാഗമല്ല (വിശുദ്ധ വചനം)
നിങ്ങൾ സലാം (സമാധാനം)
വ്യാപിപ്പിക്കു. അല്ലാഹു സലാമാണ്.
സമാധാനം കൊണ്ട് ഹൃദയത്ത
ഭംഗിയാക്കിയവർ വിജയിച്ചിരിക്കുന്നു.
അല്ലാഹു ഇഷ്ടപ്പെട്ടതിനെ നിങ്ങളും ഇഷ്ടപ്പെടുന്നു.
അല്ലാഹുവിന്റെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു.
(മദീനയിൽ വച്ച് നബി നടന്ന് യ ആദ്യ പ്രഭാഷണത്തിൽ നിന്ന് )
ഹുസൈൻ സുബാഷ്
₹280.00
Out of stock
BOOK: MUHAMMED NABI
AUTHOR: HUSSAIN GBASH
CATEGORY: HISTORY
ISBN: 978 93 89040 159
PUBLISHING DATE: NOVEMBER/2019
EDITION: 7
NUMBER OF PAGES: 260
PRICE: 280
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: IPB BOOKS
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us