Publishers |
---|
History of Prophet
Compare
Muhammed Nabi
₹130.00
പ്രവാചകന്റെ എഴുതിത്തീരാത്ത ബഹുമുഖജീവിതത്തെക്കുറിച്ച് ലോകപ്രശസ്തരായ പ്രതിഭകളും മലയാളത്തിലെ തികവുറ്റ എഴുത്തുകാരും വരച്ചുവെച്ച പ്രൌഢമായ രചനകളുടെ സമാഹാരം. അനുയായികളല്ലാത്തവരെപ്പോലും മുഹമ്മദ് നബിയുടെ വ്യക്തിത്വം എത്രമാത്രം അഗാധമായി സ്വാധീനിച്ചുവെന്നും അവരില്‍ എന്തുമാത്രം മതിപ്പുളവാക്കിയെന്നും തെളിച്ച് കാട്ടുന്നു.