Translator: KT Hussain
Shipping: Free
₹75.00
മുഹമ്മദ് നബി
ശരീര പ്രകൃതവും
സ്വഭാവ ശീലങ്ങളും
നഈം സിദ്ദീഖി
മൊഴിമാറ്റം: കെ.ടി ഹുസൈന്‍
മുഹമ്മദ് നബിയുടെ ചിത്രങ്ങളോ ശില്‍പ്പങ്ങളോ ഇല്ല. എന്നാല്‍ തിരുദൂതരുടെ ആന്തരികവും ബാഹ്യവുമായ ശരീര ഘടനയും സ്വഭാവ ശീലങ്ങളും ചിത്രീകരിക്കുന്ന ഹദീസുകളുണ്ട്. പ്രവാചകന്റെ സ്വഭാവ ശീലങ്ങളെ കുറിച്ച് ഖുര്‍ആനിലും സൂചനയുണ്ട്. അവയെ ആധാരമാക്കി ദൈവദൂതന്റെ ശരീര പ്രകൃതവും സ്വഭാവ ശീലങ്ങളും അനാവരണം ചെയ്യുകയാണ് ചരിത്രകാരനായ നഈം സിദ്ദീഖി ഈ ലഘു കൃതിയില്‍.
Publishers |
---|