മുഹമ്മദ്
റസൂല്‍ (സ)
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍
ഇസ്ലാമിന്റെ സന്ദേശം നാനാഭാഗത്ത് നിന്നും പ്രതിധ്വനിച്ചു കൊണ്ടിരുന്നു. റസൂലിന്റെ വ്യക്തിത്വവും പ്രവാചകത്വവും സര്‍വ്വലാരും അംഗീകരിക്കപ്പെട്ടു. റസൂലിനെത്തേടി പല സംഘങ്ങളുമെത്തി. കാലക്രമേണ ഇസ്ലാമിനോടുള്ള വിരോധം എരിഞ്ഞടങ്ങി. മുസ്ലിംകള്‍ പരസ്യ പ്രബോധനം ആരംഭിച്ചതോടെ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി. വിപ്ലവവും പോരാട്ടവുമായിരുന്നില്ല റസൂലിന്റെ രീതി. മനുഷ്യ ഹൃദയത്തില്‍ സ്നേഹത്തിന്റെ കൈത്തിരി കൊളുത്തിവെച്ചായിരുന്നു പ്രബോധന മാര്‍ഗം അവിടുന്ന് സ്വീകരിച്ചത്. ഇവിടത്തെ കുടുംബമഹിമക്കും മതകാര്യങ്ങള്‍ക്കും കളങ്കം ചാര്‍ത്തുന്ന ഒന്നും റസൂലിന്റെ വീട്ടുകാരില്‍ നിന്നുമുണ്ടായിട്ടില്ല. ഒപ്പം പരിശുദ്ധവും പരിപാലനവുമായ ഭവനമായി കാലാന്ത്യം വരെ മാതൃകാ കുടുംബമായി അവിടെ മാറണം. തിരുദൂദരുടെ സ്നേഹവും അവിടത്തെ ശൈലിയും ജീവിത ചുറ്റുപാടും കുടുംബ പശ്ചാത്തലവും തുടങ്ങി വൈവിധ്യങ്ങളുടെ വാതായനമാണ് മുഹമ്മദ് റസൂല്‍ (സ) എന്ന പുസ്തകത്തിന്റെ ഇതിവൃത്തം.
Original price was: ₹450.00.₹405.00Current price is: ₹405.00.