മുഹമ്മദ് റഫി
നൂറ്റാണ്ടിന്റെ നിലക്കാത്ത നാദമാധുരി
എഡിറ്റര്‍: കാനേഷ് പൂനൂര്
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് അനുസ്യൂതം ഒഴുകിപ്പരക്കുന്ന മഹാഗായകന്‍ മുഹമ്മദ് റഫിയെക്കുറിച്ചുള്ള ഓര്‍മ്മകളുടെ വിതുമ്പലാണ് ഈ പുസ്തകം. റഫിയുടെ നാദസൗഭഗം ജീവന്‍ പകര്‍ന്ന് അനശ്വരമാക്കിയ എത്ര മധുരിതഗാനങ്ങള്‍! ആ ശബ്ദദാസ്യം വരിച്ചു കഴിഞ്ഞ സഹൃദയലോകത്തിന് പിന്നീടൊരിക്കലും അതില്‍ നിന്നുള്ള മോചനം സാദ്ധ്യമായില്ല. പാടിപ്പാടിപ്പെയ്തു തോര്‍ന്ന ആ പെരുമഴ ഇപ്പോഴും ആസ്വാദക മനസ്സില്‍ അലൗകികമായ അനുരണനം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. കാലത്തിനു ക്ഷതമേല്‍പ്പിക്കാന്‍ കഴിയാത്ത സംഗീതനിര്‍ഝരി. – ബഷീര്‍ തിക്കോടി
Original price was: ₹200.00.₹180.00Current price is: ₹180.00.