മുക്തകണ്ഠം
വി.കെ.എന്‍
കെ രഘുനാഥന്‍
ശരിക്കും നോക്ക്യാ വി.കെ.എന്‍ ഒര് സാഹിത്യകാരന്‍ മാത്രമല്ല, അതിനപ്പറാണ്. കഷായ ഗുളികേമെ കല്ക്കണ്ടപ്പൊതി പോലെ കഴിപ്പിക്കാനുള്ള സൂത്രമാണ് ഹാസ്യം എന്നേ ഞാന്‍ പറയൂ. അകത്ത് വേറ്യാ റിയ സാധനം. അത് അമര്‍ത്തിവായിച്ചാ അറിയാം. തൊടാന്‍ പേടീള്ളേനെ ചൊറിയുംന്ന് പറഞ്ഞ് മാറ്റിവെക്കൂലോ. പലര്‍ക്കും പേട്യാ. ഞാന്‍ പറയണ കേട്ട്‌ണ്ടേ. മൂപ്പര്‌ടെ മുമ്പിലെങ്ങാന്‍ ചെന്ന് പെട്ടാല്‍ – അതോണ്ട് പലരും കാണാന്‍ നിക്കില്ല്യാ. പടിഞ്ഞാട്ട് പൂവും. അതന്ന്യാ വി.കെ.യെന്റെ എഴുത്തിനെ കള്ളീലാക്കണേന്റെ രഹ േസ്യാം.
വി.കെ.യെനെപ്പറ്റി ആരും ഒരു പുസ്തകം എഴുതാത്തതെന്താന്ന് ഞാന്‍ ആലോചിട്ടുണ്ട്. ഏതൊക്കെ കാര്യങ്ങളാ ആ മനുഷ്യന്റെ ജീവിതത്തിലും ചിന്തേലും. ആരെങ്കിലും അതിനും മെനക്കെട്യോ… മെനക്കെട്ടാലും പറ്റ്വോ എന്നൊക്കെങ്ങനെ ചിന്തിക്കും. അതിനൊരു ഉത്തരോം പരിഹാരോം ആയിരിക്ക്യാണ് മുക്തകണ്ഠം വി.കെ.എന്‍
Original price was: ₹650.00.₹585.00Current price is: ₹585.00.