Author: Yahya Sinwar
Translator: SM Sainudheen
Shipping: Free
Mulchettiyum Karayabhoovum
Original price was: ₹599.00.₹539.00Current price is: ₹539.00.
മുള്‍ച്ചെടിയും
കരയാമ്പൂവും
യഹ് യ സിന്‍വാര്‍
മൊഴിമാറ്റം: എസ്.എം സൈനുദ്ദീന്‍
ഫലസ്തീനികളുടെ ചെറുത്തുനില്‍പിനെ ചേതോഹരമായി അവതരിപ്പിക്കുന്ന നോവല്‍
ഇസ്റായേല്‍ അധിനിവേശത്തിനെതിരെയുള്ള ഫലസ്തീനികളുടെ ചെറുത്തുനില്‍പ് കഥയോ ഭാവനയോ അല്ല. ഏഴര പതിറ്റാണ്ടായി ഒരു ജനത നടത്തുന്ന അധിനിവേശ വിരുദ്ധ പോരാട്ടമാണത്. ആ സമരത്തെ നോവല്‍ സങ്കേതം ഉപയോഗിച്ച് പൊള്ളുന്ന തീക്ഷ്ണതയോടെ അവതരിപ്പിക്കുകയാണ് യഹ്യ സിന്‍വാര്‍. സമരത്തിലൂടെ വളര്‍ന്ന് അതിന്റെ മുന്നണിപ്പോരാളിയായി മാറിയ യഹ്യ സിന്‍വാര്‍ ഒക്ടോബര്‍ 7ലെ അല്‍അഖ്സാ ഫ്ലഡിന്റെ സൂത്രധാരന്‍ കൂടിയാണ്. ഓരോ ഫലസ്തീന്‍ കുടുംബവും കടന്നുപോയിക്കൊണ്ടിരിക്കുന്ന തിക്തമായ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് സിന്‍വാറിന്റെ നോവല്‍.
Publishers |
---|