Author: Khalil Gibran
Shipping: Free
Shipping: Free
Original price was: ₹210.00.₹189.00Current price is: ₹189.00.
എന്റെ പ്രീയപ്പെട്ട ഋതുശലഭമേ നിന്റെ ഏകന്തത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. മൗനത്തിന്റെ കൂടുതുറന്ന് നീ പുറത്തേക്കു വന്നാലും….കറ്റിലുലയുന്ന മുന്തിരി വള്ളീകളിലൊന്നിതാ…നിന്റെ ഹൃദയത്തെ മെല്ലെ പുണരുന്നുണ്ട്.അതിന്റെ തളിരുകൾ നിന്റെ അധരത്തെ കവരാൻ ശ്രമിക്കുന്നു…..എനിക്കവരോട് അസൂയ തോന്നുന്നു. ഞാൻ നിന്നെ ഗാഢമായി പ്രണയിക്കുന്നുണ്ടല്ലോ. എന്റെ ഹൃദയം നിന്റെ ഹൃദയത്തെ വല്ലാതെ ചുംബിക്കുന്നുണ്ടല്ലോ..