മുന്‍പേ നടന്ന
ഒരാള്‍
അവന്റെ കഥകളും കവിതകളും
ഖലീല്‍ ജിബ്രാന്‍
വിവര്‍ത്തനം: സിദ്ദിഖ് മുഹമ്മദ്
നിന്റെ വഴികാട്ടിയായി മുന്‍പേ നടന്ന ആ ഒരാള്‍ നീ തന്നെയാണ്. നീ പണിത ഗോപുരങ്ങള്‍ നിന്റെ മഹാസ്വത്വത്തിന്റെ അടിസ്ഥാനമാണ്. ആ സ്വത്വം തന്നെയും ഒരസ്ഥിവാരമാണ്. എന്റെ വഴികാട്ടിയായി മുന്‍പേ നടന്ന ആ ഒരാള്‍ ഞാന്‍ തന്നെയാണ് , കാരണം സൂര്യോദയത്തില്‍ എന്റെ മുന്നില്‍ പരക്കുന്ന നീണ്ട നിഴല്‍ മധ്യാനത്തില്‍ എന്റെ പാദങ്ങള്‍ക്കിടയില്‍ ചുരുങ്ങുന്നു. എന്നിട്ടും മറ്റൊരു സൂര്യോദയം മറ്റൊരു നിഴലുമായി എന്റെ മുന്നില്‍ വരുന്നു. അതും മറ്റൊരു മദ്യാനത്തില്‍ എന്നില്‍ ചുരുങ്ങുന്നു.
Original price was: ₹120.00.₹105.00Current price is: ₹105.00.
Reviews
There are no reviews yet.