Sale!
,

Muppathonpathu Padavukal

Original price was: ₹180.00.Current price is: ₹162.00.

മുപ്പത്തൊമ്പത്
പടവുകള്‍

ജോണ്‍ ബ്യൂക്കന്‍

ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട വിഖ്യാത കൃതിയാണ് ജോണ്‍ ബ്യൂക്കന്റെ The Thitry Nine Steps. നാസികളാല്‍ വേട്ടയാടപ്പെടുന്ന റിച്ചാര്‍ഡ് ഹാനി എന്ന കഥാനായകന്‍ സ്‌കോട്ട്ലാന്റിലെ വശ്യസുന്ദരവും ഭീതിജനകവുമായ പര്‍വ്വതപ്രദേശങ്ങളിലൂടെ നടത്തുന്ന പലായനം സൃഷ്ടിക്കുന്ന ഉദ്വേഗവും അത്യന്തം നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ആഖ്യാനവും മുപ്പത്തൊമ്പതു പടവുകളെ സവിശേഷമാക്കുന്നു. മനുഷ്യസ്വഭാവത്തില്‍ അന്തര്‍ല്ലീനമായ നിഗൂഢതകളും കാഴ്ചകളെ ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനുമുള്ള മനസ്സിന്റെ ശേഷിയും ഈ നോവല്‍ വെളിപ്പെടുത്തുന്നു.

Categories: ,
Guaranteed Safe Checkout

Author: John Buchan
Shipping: Free

Publishers

Shopping Cart
Muppathonpathu Padavukal
Original price was: ₹180.00.Current price is: ₹162.00.
Scroll to Top