Publishers |
---|
Autobiography
Compare
Murad Hofmante Dayarikkurippukal
₹35.00
ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് അമേരിക്കന്‍ നിയമത്തില്‍ മാസ്റര്‍ ബിരുദവും മ്യൂണിച്ച് സര്‍വകലാശാലയില്‍നിന്ന് ജര്‍മന്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടിയ മുറാദ് ഹോഫ്മാന്‍ വിവിധ രാജ്യങ്ങളില്‍ ജര്‍മനിയുടെ അമ്പാസഡറായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച നയതന്ത്രജ്ഞനാണ്. 1980-ല്‍ ഇസ്ലാം ആശ്ളേഷിച്ച അദ്ദേഹം തന്റെ സംഭവബഹുലമായ ജീവിതാനുഭവങ്ങള്‍ ചിന്താബന്ധുരമായി അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍.