Sale!
,

Murder in Madras

Original price was: ₹130.00.Current price is: ₹117.00.

മര്‍ഡര്‍
ഇന്‍
മദ്രാസ്

ജി.ആര്‍ ഇന്ദുഗോപന്‍

തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എം.കെ. ത്യാഗരാജ ഭാഗവതര്‍ പ്രതിയായി കോളിളക്കം സൃഷ്ടിച്ച ലക്ഷ്മീകാന്തന്‍ വധക്കേസ്, മലയാളികള്‍ പ്രതികളായിവന്ന അളവന്തര്‍ കൊലപാതകം, ബ്രിട്ടീഷ് ഇന്ത്യയെ ഞെട്ടിച്ച ക്ലമന്റ് ഡെലെഹേ കൊലപാതകം എന്നിങ്ങനെ മദ്രാസിന്റെ ചരിത്രത്തിലെ പ്രമാദമായ മൂന്നു കൊലക്കേസുകളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്ന ഉദ്വേഗജനകമായ അന്വേഷണങ്ങള്‍.

Categories: ,
Guaranteed Safe Checkout
Compare

Author: GR Indugopan
Shipping: Free

Publishers

Shopping Cart
Murder in Madras
Original price was: ₹130.00.Current price is: ₹117.00.
Scroll to Top