Author:Mallika C.
Publisher: Gmotivation
ISBN: 9789386120175
₹70.00
ഒരു മനുഷ്യസ്നേഹിയുടെ അന്വേഷണമാണ് ഇതിലെ ഓരോ കവിതയും. കാവ്യമാകുന്ന കന്യകയ്ക്കു കാവിൽ ചാർത്തുന്ന ആഭരണമാണ് അലങ്കാരമെന്ന പൂർവസുരികളുടെ ചൊല്ലിനെ പരിലാളിക്കുന്ന കവിതകളുടെ കുടചാമരങ്ങൾ വീശിയുള്ള നിൽപ് ആരെയും ഹടാദാകർഷിക്കും
Publishers |
---|