Shopping cart

MURUKAN KATTAKKATAYUTE KAVITHAKAL

Category:

കവിത ഒളിച്ചുവയ്ക്കാനുള്ളതല്ല, വിളിച്ചുപറയാനുള്ളതാണ് എന്നു വിശ്വസിക്കുന്ന
മുരുകൻ കാട്ടാക്കടയുടെ ഏറ്റവും പ്രിയപ്പെട്ട കവിതകളുടെ സമാഹാരം.
സാമൂഹികപ്രശ്നങ്ങൾക്കു നേരേ പ്രതികരിക്കുകയും സമൂഹമനഃസാക്ഷിയെ
ഉണർത്തുകയും ചെയ്യുന്നവയാണ് ഈ കവിതകൾ.
രക്തസാക്ഷി, കണ്ണട, ഓർമ്മമഴക്കാറ്. തിരികെ യാത്ര, കൊഴിയുന്ന ഇലകൾ പറഞ്ഞത്.
ഒരു നാത്തൂൻപാട്ട്, ഉണരാത്ത പത്മതീർത്ഥങ്ങൾ, ഓണം, രേണുക, ഒരു കർഷകന്റെ
ആത്മഹത്യാക്കുറിപ്പ്, രാക്കിളിക്കൊരു മറുപാട്ട്തു ടങ്ങിയ പ്രശസ്ത കവിതകളെല്ലാം
ഈ സമാഹാരത്തിലുൾപ്പെടുന്നു.

110.00

Buy Now

Book : MURUKAN KATTAKKATAYUTE KAVITHAKAL
Author: MURUKAN KATTAKKADA
Category : Poetry
ISBN : 9788126427598
Binding : Normal
Publishing Date : 15-01-2020
Publisher : DC BOOKS
Multimedia : Not Available

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.