Sale!
, ,

Murukante Rathri Yathrakal

Original price was: ₹280.00.Current price is: ₹250.00.

മുരുകന്റെ
രാത്രി
യാത്രകള്‍

വിശ്വനാഥന്‍ പി.വി.

‘മുരുകന്റെ രാത്രി യാത്രകള്‍’ എന്ന വിശ്വനാഥന്റെ പുതിയ കഥാസമാഹാരത്തിലെ കഥകളില്‍, കഥാതന്തു കടന്നുപോകുന്ന വഴികളില്‍ എനിക്കു കാണാന്‍ കഴിഞ്ഞ സാമ്യമാണ് എന്നെ വഴിനടത്തിയത്. കഥകള്‍ പതിനൊന്നാണെങ്കിലും മൂന്നു തരം അന്തര്‍ധാരകള്‍ അവയില്‍ കണ്ടെത്താനാകും. തികച്ചും വൈയക്തികമായ അനുഭവതലമാണ് അതിലൊന്ന്. ഭ്രമാത്മകമായതോ (Fantasy) അതിന്റെ സ്പര്‍ശമുള്ളതോ ആയ തലമാണ് മറ്റൊന്ന്. സമൂഹത്തിന്റെ ഉള്‍പ്പിരിവുകള്‍ക്കു ള്ളിലൂടെ നമ്മെ കൊണ്ടുപോകുന്നതാണ് മൂന്നാമത്തേത്.

മറ്റൊരാളുടെ ആസ്വാദനം ഇതേപാതകള്‍ പിന്തുടര്‍ന്നാകണമെന്നേയില്ല. പക്ഷേ, വായിക്കുന്നവരൊക്കെയും യോജിക്കുമെന്ന് വിശ്വാസമുള്ള ഒരു കാര്യമുണ്ട്- ആഴത്തിലും പ്രതലത്തിലും സഞ്ചരിക്കാനുള്ള ‘ഇടം’ (Space) തരുന്ന കഥകളാണ് ഈ പുസ്തകത്തില്‍. അതുകൊണ്ടുതന്നെ ‘മുരുകന്റെ രാത്രി യാത്രകള്‍’ നമുക്ക് പ്രിയപ്പെട്ട കഥാസമാഹാരമായിരിക്കും. എസ്. ഹരിശങ്കര്‍ (അവതാരികയില്‍ നിന്ന്)

Guaranteed Safe Checkout
Compare

Author: Viswanathan PV
Shipping: Free

Publishers

Shopping Cart
Murukante Rathri Yathrakal
Original price was: ₹280.00.Current price is: ₹250.00.
Scroll to Top