Shopping cart

Muslim Bavanam

Category:

കുട്ടികളുടെ വ്യക്തിത്വത്തെയും സ്വഭാവശീലങ്ങളെയും രൂപപ്പെടുത്തുന്നതില്‍ വീടിനുള്ള പങ്ക് ലളിതമായി വിശദീകരിക്കുന്ന ഗ്രന്ഥം. മുസ്‌ലിം ഭവനം ഭൗതികമായും ആത്മീയമായും വൃത്തിയും വെടിപ്പുമുള്ളതാകണം എന്ന് ഈ ഗ്രന്ഥം പറയുന്നു. വായിച്ച് വിജ്ഞനാകാനോ രസിക്കാനോ ഉള്ളതല്ല ഇതിലെ ഉള്ളടക്കം; മറിച്ച്, പ്രയോഗവത്കരിക്കാനുള്ള പാഠങ്ങളാണ്. ഇസ്‌ലാം ലോകത്ത് ഉണ്ടാക്കിയെടുക്കണം എന്നാഗ്രഹിക്കുന്ന സാംസ്‌കാരിക നാഗരിക ഗുണങ്ങള്‍ ഓരോ മുസ്‌ലിമും സ്വന്തം ഭവനത്തില്‍ പ്രയോഗവത്കരിച്ച് കാണിച്ചു കൊടുക്കണം എന്നാണ് ഗ്രന്ഥകാരന്‍ നമ്മോട് ആവശ്യപ്പെടുന്നത്.

40.00

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.