മുസ്‌ലീംലീഗ്
കേരള ചരിത്രത്തില്‍
എന്‍.പി ചെക്കുട്ടി
യാഥാര്‍ഥ കല്‍പനകളില്‍ നിന്നും വേര്‍പെടുത്തി മുസ്ലീംലീഗിനെ അതിന്റെ ചരിത്രയാഥാര്‍ഥ്യങ്ങലിലൂടെ സഞ്ചരിച്ചുകൊണ്ട് നിരീക്ഷിക്കുകയാണ് എന്‍.പി ചെക്കുട്ടി ചെയ്യുന്നത്. മുസ്ലീം ലീഗീനെ ഇപ്രകാരം വിലയിരുത്തുമ്പോള്‍ പാര്‍ട്ടിയോടൊപ്പം എക്കാലത്തും ഒപ്പം ചേര്‍ത്തും എതിര്‍ത്തും സഞ്ചരിച്ച സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ നിലപാടുകളെയും അദ്ദേഹം വിമര്‍ശനവിധേയമാക്കുന്നു. ഈ അര്‍ഥത്തില്‍ ഇത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രമാണ്. സംസ്ഥാനത്ത് ഏറെ പ്രബലമായ ഒരു സമുദായത്തിന്റെ രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നതിനാല്‍ സംസ്ഥാനത്തിന്റെ സാമൂഹിക ചരിത്രംകൂടി ഇതില്‍ അടങ്ങിയിരിക്കുന്നു. നിരീക്ഷണങ്ങളുടെ കൃത്യതയാണ് ഇത്തരം രചനകള്‍ക്ക് സാധുത നല്‍കുന്നത്. എ.പി കുഞ്ഞാമു (അവതാരികയില്‍ നിന്ന്)
Original price was: ₹350.00.₹300.00Current price is: ₹300.00.