Sale!
, , , , , , ,

Muslim Samudayam Chila Veritta Varthamanagal

Original price was: ₹199.00.Current price is: ₹179.00.

മുസ്‌ലീം
സമുദായം

ചില വേറിട്ട വര്‍ത്തമാനങ്ങള്‍

ബഷീര്‍ തൃപ്പനച്ചി

ഇന്ത്യന്‍ മുസ്ലിംകളുടെ അതിജീവനവുമായി ബന്ധപ്പെട്ട വ്യത്യസ്ത രാഷ്ട്രീയ – സാമൂഹിക വിദ്യാഭ്യാസ ആലോചനകള്‍ സമുദായത്തിനകത്ത് സജീവമായി നടക്കുന്ന സന്ദര്‍ഭമാണിത്. പുതിയ ഇന്ത്യയില്‍ രൂപപ്പെടേണ്ട സാമൂഹിക – രാഷ്ട്രീയ- വിദ്യാഭ്യാസ പദ്ധതികളും സംഘടനാ അജണ്ടകളില്‍ വരേണ്ട മുന്‍ഗണനാക്രമങ്ങളും മാറ്റങ്ങളും പങ്കുവെക്കുന്ന അഭിമുഖ സംസാരങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം .വിവിധ സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും സംരഭങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സുപരിചിതരായ പ്രമുഖ നേതാക്കളും പണ്ഡിതരും ബുദ്ധിജീവികളുമാണ് സംസാരിക്കുന്നത്. ഇന്ത്യന്‍ മുസ്ലിംകളുടെ അതിജീവന അജണ്ടകള്‍ക്ക് വിവിധ തലത്തിലുള്ള ആലോചനകളും ആസൂത്രണങ്ങളും നടക്കുന്ന ഇക്കാലത്ത് ഈ സംഭാഷണങ്ങള്‍ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.

Buy Now

Author: Basheer Thrippanachi
Shipping: Free

Publishers

Shopping Cart
Scroll to Top