Sale!
, , ,

Muslim Vyakthi Niyamasamhitha

Original price was: ₹550.00.Current price is: ₹495.00.

മുസ്‌ലീം
വ്യക്തി നിയമസംഹിത

(ഇന്ത്യന്‍ കോടതികള്‍ക്ക് ബാധകമായത്)

ക്രോഡീകരണം: എം.എം അലിയാര്‍ (അഡ്വക്കേറ്റ്, കേരള ഹൈക്കോടതി)

ഈ ഗ്രന്ഥം ഇന്ത്യയില്‍ നീതിന്യായ കോടതികള്‍ വഴി നടപ്പിലാക്കപ്പെടുന്നതും ഹനഫി, ശാഫിഈ എന്നീ സുന്നീനിയമസരണികളിലെ ആധികാരിക ഗ്രന്ഥങ്ങളില്‍ നിന്നും ക്രോഡീകരിച്ച് സുന്നി കോഡ് ഓഫ് മുസ്‌ലീം പേഴ്‌സണല് ലോ എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചതുമായ നിയമഗ്രന്ഥത്തിന്റെ ഗ്രന്ഥകാരന്‍ തന്നെ തയ്യാറാക്കിയ മലയാള പിരഭാഷയാണ്.

ഇതിന്റെ ഇംഗ്ലീഷിലുള്ള അസ്സല്‍ നിയമഗ്രന്ഥം കേരളാ ഹൈക്കോടതി കേരളത്തിലെ കീഴ്‌കോടതികളിലെ ഉപയോഗത്തിനായി അംഗീകരിച്ചിട്ടുള്ളതാണ്.

Guaranteed Safe Checkout

Author: Adv. MM Aliyar
Shipping: Free

Publishers

Shopping Cart
Muslim Vyakthi Niyamasamhitha
Original price was: ₹550.00.Current price is: ₹495.00.
Scroll to Top