Author: Vinoy Thomas
Shipping: Free
Novel, Vinoy Thomas
MUTHAL
Original price was: ₹450.00.₹405.00Current price is: ₹405.00.
മുതല്‍
വിനോയ് തോമസ്
എന്താണ് മുതല്‍? അതിന് അനേക രൂപങ്ങളുണ്ട്. ഒരാള്‍ക്ക് മുതലായിരിക്കുന്നത് മറ്റൊരാള്‍ക്ക് അങ്ങനെയല്ല. ഒരു കാലഘട്ടത്തില്‍ മുതലായിരിക്കുന്നത് മറ്റൊരിക്കല്‍ മുതലായി നിലനില്‍ക്കണമെന്നില്ല. ഒരു ദേശത്ത് മുതലായി കണക്കാക്കപ്പെടുന്നത് മറ്റൊരിടത്ത് ഒന്നുമേയായിരിക്കില്ല. പാറക്കഷണങ്ങളിലും കക്കത്തൊണ്ടിലും തുടങ്ങി ക്രിപ്റ്റോ ഭാഷയിലുള്ള ഡാറ്റാബേസിലെത്തി നില്‍ക്കുന്ന പലരൂപിയായ മുതലിന്റെ വിപുലവും വിചിത്രവുമായ ചരിത്രവര്‍ത്തമാനങ്ങള്‍ കഥയെഴുത്തിന്റെ സര്‍വ്വതന്ത്ര സ്വാതന്ത്ര്യത്തോടെ നെയ്തെടുത്തിരിക്കുന്ന വിസ്മയകരമായ നോവല്‍. കരിക്കോട്ടക്കരി, പുറ്റ് എന്നീ നോവലുകള്‍ക്കു ശേഷം വിനോയ് തോമസിന്റെ മറ്റൊരു മുതല്‍.