Sale!
,

Muthala Veedu

Original price was: ₹150.00.Current price is: ₹135.00.

മുതലവീട്

നകുല്‍ വി.ജി

ഗൗളി ഒരു തുള്ളി മുതലയെന്ന് പറഞ്ഞത് ലോര്‍കയാണ്. ഈ ഉപമയിലുണ്ട് ലോര്‍കയുടെ ഭാവനാമഹത്വം. ഇതു വായിച്ചവരോ, ഉത്തരത്തിലെ ചിലയ്ക്കുന്ന ഗൗളിയില്‍ മുതലയെ കാണുന്നു. ഇവിടെ ഇതാ ഒരു മുതലവീട്! പലതുള്ളികളുടെ പെരുക്കം! എഴുത്തിലെ അനായാസതകൊണ്ട് കെട്ടിയുയര്‍ത്തപ്പെട്ട കഥകളുടെ വീട്! – ഉണ്ണി.ആര്‍

വിശദാംശങ്ങളുടെ പെരുപ്പം ഈ കഥകളിലില്ല. പരത്തിപ്പറയലുകളുമില്ല. വായനക്കാരുടെ ഭാവനാപൂര്‍ണ്ണമായ ഇടപെടലുകളാണ് അവ ആവശ്യപ്പെടുന്നത്. സാഹിത്യാസ്വാദനത്തെ സ്വകാര്യമായ ഒരു അനുഭവമായി കരുതുന്നവര്‍ക്ക് അത് വലിയ ആഹ്‌ളാദമുള്ള കാര്യവുമാണ്. – സുരേഷ്.പി.തോമസ്‌

Categories: ,
Compare

Author: Nakul VG
Shipping: Free

Publishers

Shopping Cart
Scroll to Top