Sale!

Muthalalithamalla Avasana Vakku

Original price was: ₹260.00.Current price is: ₹235.00.

മുതലാളിത്തമല്ല
അവസാന വാക്ക്

കെ വേണുവിന് മറുപടി

കെ മുരളി

വിപ്ലവപരമായ സാമൂഹ്യമാറ്റത്തിന്റെ പ്രസക്തിയില്‍ അടിയുറച്ച നിലപാടുകളോടെ വേണുവുമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന മുരളി വ്യക്തി, സമൂഹം, ജനാധിപത്യം, മുതലാളിത്തം, വര്‍ഗ്ഗസമരം, മുതലാളിത്ത പുനര്‍സ്ഥാപനം തുടങ്ങിയ എല്ലാ മേഖലകളിലും വേണുവിന്റെ നിലപാടുകളെ നിശിതമായി വിമര്‍ശന വിധേയമാക്കുന്നു. വേണുവിന്റെ കൃതികളിലെ വസ്തുതാപരമായ പിഴവുകള്‍ മുതല്‍ ദാര്‍ശനികവും രീതിശാസ്ത്രപരവുമായ പാളിച്ചകള്‍ വരെ പരിശോധിക്കുന്നു. മുന്‍കാല അനുഭവങ്ങളെയും നിലപാടുകളെയും വിമര്‍ശനാത്മകമായി പരിശോധിച്ചുകൊണ്ട്, വേണു അവകാശപ്പെടുന്ന പോലെ മുതലാളിത്തം അല്ല അവസാനവാക്ക് എന്ന സ്ഥാപിക്കുന്ന മുരളി സോഷ്യലിസവും കമ്മ്യൂണിസവും വഴി മാത്രമേ മാനവരാശിക്കും ഭൂമിക്ക് തന്നെയും മോചനം സാധ്യമാകൂ എന്ന് വാദിക്കുകയും ചെയ്യുന്നു.

 

Category:
Guaranteed Safe Checkout

Author: K Murali
Shipping: Free

Publishers

Shopping Cart
Muthalalithamalla Avasana Vakku
Original price was: ₹260.00.Current price is: ₹235.00.
Scroll to Top