Shopping cart

Sale!

MUTHUPILLA : ORU PAKSHIRASHTREEYA KATHA

Categories: ,

മുത്തുപിള്ള
ഒരു പക്ഷിരാഷ്ട്രീയ കഥ

ഇ. ഉണ്ണികൃഷ്ണന്‍

മുത്തുപിള്ള എന്ന കിളിയുടെ പിന്നാലെയുള്ള ഒരു യാത്രയാണ് ഈ നോവല്‍. പരിസ്ഥിതിയുടെ രാഷ്ട്രീയമാണ് ഇതിന്റെ ഉള്ളൊഴുക്ക്. പ്രകൃതിയുടെ വിശാലതയിലേക്ക് തുറക്കുന്ന ഈ യാത്ര പല അടരുകളിലൂടെ മനുഷ്യാധിനിവേശത്തിന്റെ അധികാരപ്രമത്തതയെ കാണിച്ചുതരികകൂടി ചെയ്യുന്നു. ഒരു പക്ഷിരാഷ്ട്രീയ കഥ എന്ന വിശേഷണം അര്‍ത്ഥവത്താകുന്ന ഫീച്ചര്‍ നോവല്‍.

Original price was: ₹180.00.Current price is: ₹160.00.

Buy Now

Author: E Unnikrishnan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.