Author: Sudha Murthy
Shipping: Free
Muttavirinju Purathuvanna Manushyan
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.
മുട്ട വിരിഞ്ഞ്
പുറത്തുവന്ന മനുഷ്യന്
സുധാമൂര്‍ത്തി
ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെ ക്കുറിച്ചുള്ള അസാധാരണ കഥകള്‍
ബ്രഹ്മാവിന് ഒരു കാലത്ത് അഞ്ചു തലകളുണ്ടായിരുന്നതായി അറിയാമോ? ശിവഭഗവാന് തിരുമുടിയില്‍ അര്‍ദ്ധചന്ദ്രനെ ചുടുന്നത് എന്തിനാണ്? ദൈവങ്ങള്‍ ചതിയ്ക്കുമോ? ബ്രഹ്മാ-വിഷ്ണു-ശിവഭഗവാന്മാരടങ്ങുന്ന ത്രിമൂര്‍ത്തികള്‍ സര്‍വ്വവ്യാപികളാണ്. ലോകത്തിന്റെയും മനുഷ്യവംശത്തിന്റെ യുമെല്ലാം അതിജീവനം അവരുടെ കൈകകളിലാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഭാരതത്തില്‍ ഒരു വിധം എല്ലായിട ത്തും ഈ ദേവന്മാര് ആരാധിയ്ക്കപെടുന്നുണ്ട്. അധികം അറിയപ്പെടാത്ത അസാധാരണമായി ചില കഥകള്‍ അവരുടേ തായുണ്ട്. ശക്തരായ ഈ ദേവകളെക്കുറിച്ചുള്ള മനംമയ ക്കുന്ന കഥ മെനഞ്ഞെടുത്തുകൊണ്ട് പ്രിയ എഴുത്തുകാരി സുധാമൂര്‍ത്തി നമുക്കൊപ്പം നടക്കുന്നുണ്ട്. മനുഷ്യര്‍ക്ക് അതി ദൂരസ്ഥലങ്ങളിലേയ്ക്ക് നിമിഷനേരം കൊണ്ട് സഞ്ചരിയ്ക്കാ മായിരുന്ന, മൃഗങ്ങള്‍ക്ക് പറക്കാന്‍ കഴിയുമായിരുന്ന, പുനരവ താരങ്ങള്‍ ജീവിതത്തിലെ ലളിതസത്യം മാത്രമായിരുന്ന ഒരു കാല്പനിക കാലത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ കെറ്റവയാണ് ഓരോ കഥയും.
Publishers |
---|
Related products
-
Children's Literature
Thanal Marangal
₹25.00Original price was: ₹25.00.₹15.00Current price is: ₹15.00. Add to cart -
Children's Literature
MANUSHYAN PATTAKALAKUNNA KALAM
₹110.00Original price was: ₹110.00.₹99.00Current price is: ₹99.00. Read more -
Children's Literature
Ibnu Sina
₹150.00Original price was: ₹150.00.₹90.00Current price is: ₹90.00. Add to cart -
Children's Literature
K M Moulavi Keralathinte Kathirunna Kaathib
₹80.00Original price was: ₹80.00.₹54.00Current price is: ₹54.00. Add to cart