Sale!
, , , , , , ,

Mylanchikompu Vilayil Faseela Paattum Jeevithavum

Original price was: ₹170.00.Current price is: ₹153.00.

മൈലാഞ്ചിക്കൊമ്പ്

വിളയില്‍ ഫസീല
പാട്ടും ജീവിതവും

എഡിറ്റര്‍: ഫൈസല്‍ എളേറ്റില്‍, നസറുദ്ദീന്‍ മണ്ണാര്‍ക്കാട്

മനുഷ്യജീവിതത്തിന്റെ സര്‍വ്വ വികാരങ്ങളെയും നാദത്തില്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞ കലാകാരിയാണ് വിളയില്‍ ഫസീല. അതുകൊണ്ടാണ് ആധുനിക കാലത്തിന്റെ കമ്പനങ്ങളില്‍ ചെന്നുപെട്ട് മുങ്ങിത്താണു പോകാതെ മാപ്പിളപ്പാട്ട് എന്ന ഗാന സാഹിത്യ ശാഖയെ കാത്തു നിര്‍ത്താനും അതിന്റെ ആസ്വാദനത്തിന് ഒരു മതേതരവും ജനകീയവുമായ ഭാവം നല്‍കാനും അവര്‍ക്കായത്; അരനൂറ്റാണ്ടായിട്ടും ഈ ഗായിക മാപ്പിളപ്പാട്ടാലാപനവേദികളില്‍ ഒരു വാനമ്പാടിയായി ശോഭിച്ചതും.

ഫയാദ് അലി
വിളയില്‍ നാരായണന്‍
ബാപ്പു വെള്ളിപറമ്പ്
പി.ടി കുഞ്ഞാലി

 

Compare

Editor: Faisal Elettil, Nasarudheen Mannarkkad
Shipping: Free

Publishers

Shopping Cart
Scroll to Top