Sale!
, ,

N V Ibrahim Master Jeevitham Dharshanam

Original price was: ₹600.00.Current price is: ₹540.00.

എന്‍.വി
ഇബ്രാഹീം മാസ്റ്റര്‍
ജീവിതം ദര്‍ശനം

ചീഫ് എഡിറ്റര്‍: ഡോ. എം.കെ മുനീര്‍

പല അടരുകളില്‍ തന്നെ അടയാളപ്പെടുത്തിയ ഒരാളുടെ ജീവിതരേഖ അയാളില്‍ മാത്രം ഒതുങ്ങുക സാധ്യമല്ല. സമര്‍പ്പണം ജീവിതാദര്‍ശമായിരുന്ന എന്‍ വി ഇബ്രാഹിം മാസ്റ്ററെക്കുറിച്ചുള്ള ഓര്‍മകളും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും പങ്കുവെക്കുകയാണീ ഈ പുസ്തകം. ഇടപെട്ട മേഖലകളിലെല്ലാം സ്വന്തം വിരലൊപ്പ് ചാര്‍ത്തിയ ഒരു സാമൂഹിക പ്രവര്‍ത്തകന്റെ ജീവിത മാതൃകയും ഒരു ദേശത്തിന്റെ വളര്‍ച്ചയുടെ ചരിത്രവും വായനക്കാര്‍ക്ക് കുറുക്കിയെടുക്കാനാകും ഈ പുസ്തകത്തില്‍.

Compare

Editor: Dr. MK MUNEER
Shipping: Free

Publishers

Shopping Cart
Scroll to Top