Shopping cart

Naadu Nashttappettavante Ormakurippukal

150.00

Buy Now

രണ്ടു ഭാഗങ്ങളായി തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം പച്ചയായ ജീവിതത്തിലെ അനുഭവങ്ങളുടെ ക്രോഡീകരണമാണ്.വെറുതെ വായിച്ചു തീർക്കാവുന്ന കേവല ലേഖനങ്ങളല്ല അവ.പകരം പുതിയ അനുഭവങ്ങളും പുതിയ കാഴ്ചകളും വ്യത്യസ്ത അനുഭവങ്ങളും നർമത്തിന്റെ കൂട്ട് പിടിച്ചു ലളിതമായ ഭാഷയിൽ സമ്മാനിക്കുകയാണ് ഈ കൃതി.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.