Author: GR Indugopan
GR Indugopan, Novel
NAALANCHU CHERUPPAKKAAR
Original price was: ₹160.00.₹136.00Current price is: ₹136.00.
നാലഞ്ചു
ചെറുപ്പക്കാര്‍
ജി.ആര്‍ ഇന്ദുഗോപന്‍
കൊല്ലം കടപ്പുറം. സ്റ്റെഫിയുടെ വിവാഹം. പൊന്നു തികയുന്നില്ല. മുന്‍കൂര്‍ സ്വര്‍ണവുമായി ജ്വല്ലറിയുടെ പ്രതിനിധി അജേഷ് എത്തുന്നു. തലേന്നത്തെ പിരിവ് മോശമാകുന്നു. പന്ത്രണ്ടു പവന്റെ സ്വര്‍ണം തിരിച്ചുകൊടുക്കാനുണ്ട്. കൊടുക്കാതെ പെണ്ണ് മണിയറയില്‍ കയറി കതകടയ്ക്കുന്നു. പിറ്റേന്നു പൊന്നുമായി ഭര്‍ത്താവിന്റെ നാട്ടിലേക്കു സ്ഥലം വിടുന്നു. വാശിക്കാരനായ അജേഷ് അവര്‍ക്കു പിന്നാലെ ചെല്ലുന്നു പോരാട്ടം തുടങ്ങുകയാണ്.