Shopping cart

Sale!

NAALUMANIPPOOVU

മണിമംഗലെത്ത മാതുമുത്തശ്ശി ഗ്രാമത്തിലെ ആല്ത്തറയില്നിന്ന് സ്വന്തമാക്കിയ മുത്തുപോലുള്ള പെൺകുട്ടിയാണ് മുത്തുലക്ഷ്മി. ഒരുപാട് പാട്ടുകള് പാടുന്ന, കിളികളോടും ചെടികളോടും മിണ്ടിപ്പറഞ്ഞുനടക്കുന്നകൊച്ചുസുന്ദരി . മുത്തുലക്ഷ്മിയുടെ വരവോടെ അതുവെര ഉറങ്ങിക്കിടന്ന മണിമംഗലം വീടുണര്ന്നു. അവളുടെ കളിയും ചിരിയും അവിടെമാകെ നിറഞ്ഞു. നന്മയും സ്നേഹവും കൊണ്ട് ചുറ്റുമാകെ പ്രകാശം പരത്തിയ മുത്തുലക്ഷ്മിയുടെ കഥയാണ് നാലുമണിപ്പൂവ് .

Original price was: ₹130.00.Current price is: ₹115.00.

Buy Now

Author: Veerankutty

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.