Sale!
,

Naaluvarcopy

Original price was: ₹120.00.Current price is: ₹105.00.

നാലുവിക്കോപ്പി

റഫീസ് മാറാഞ്ചേരി

വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് പൊതിഞ്ഞ കോപ്പിയെഴുത്ത് പുസ്തകങ്ങള്‍…
കടലാസിന്റെ മനോഹാരിതയ്ക്കുള്ളില്‍ വെളിവാക്കപ്പെടാന്‍ ഇഷ്ടമില്ലാത്ത അരികു പൊടിഞ്ഞ പുറം ചട്ടയുണ്ട്, അതിനകത്ത് അന്ത്യമുറപ്പാണെങ്കിലും തീയ്യതി നിശ്ചയിക്കാത്ത വരകളും… ആ വരകള്‍ക്കിടയില്‍ നിരതെറ്റിയ അക്ഷരങ്ങളെ പോലെ സ്വപിനങ്ങള്‍…. അക്ഷരങ്ങള്‍ നിരയൊപ്പിച്ച് എഴുതിത്തുടങ്ങുമ്പോഴേക്കും വരയവസാനിക്കും, നമ്മളും..

Categories: ,
Compare

Author: Rafees Maranchery

Shopping Cart