Author: KP Zakariyya
Shipping: Free
Original price was: ₹200.00.₹170.00Current price is: ₹170.00.
നബിചരിതം
കഥകളിലൂടെ
കെ.പി സക്കരിയ്യ
മഹാനായ മുഹമ്മദ് നബിയുടെ ചരിത്രം കഥാരൂപത്തില്‍. ഹൃദയാകര്‍ഷവും ലളിതവുമായ പ്രതിപാദനം. ലോകര്‍ക്കാകമാനം മാതൃകാപുരുഷനായ നബിയുടെ ചരിത്രം വിവിധ ജീവികളും വസ്തുക്കളും പറയുന്ന രീതിയില്‍ കുട്ടുകള്‍ക്കായി ആവിഷ്‌കരിച്ച കൃതി.