Shopping cart

Nabi Charitham

Category:

മുഹമ്മദ് നബിയുടെ ജീവചരിത്രം പദ്യരൂപത്തില്‍ ചുരുക്കി അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍. മാനവ ഭാഗധേയത്തെ അഗാധമായി സ്വാധീനിച്ച പ്രവാചകന്റെ ബഹുമുഖ വ്യക്തിത്വം വിശദാംശങ്ങളില്ലാതെ ഒഴുക്കോടെ പറഞ്ഞുപോകുന്ന ഗ്രന്ഥകാരന്‍ ഖുര്‍ആനിന്റെ കാവ്യാവിഷ്കാരമായ അമൃതവാണിയുടെ കര്‍ത്താവു കൂടിയാണ്. നബിയുടെ ജനനം മുതല്‍ മരണം വരെയുള്ള പ്രധാന സംഭവങ്ങള്‍ ആര്‍ക്കും സുഗ്രാഹ്യമായ ശൈലിയില്‍ ലളിതമായി പ്രതിപാദിക്കുന്ന ഈ കൃതി സാധാരണക്കാര്‍ക്കുപോലും ഉപകാരപ്രദമാണ്.

15.00

Out of stock

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.