Publishers |
---|
Short Story Novel
Compare
Nabi Charitham
₹15.00
മുഹമ്മദ് നബിയുടെ ജീവചരിത്രം പദ്യരൂപത്തില്‍ ചുരുക്കി അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍. മാനവ ഭാഗധേയത്തെ അഗാധമായി സ്വാധീനിച്ച പ്രവാചകന്റെ ബഹുമുഖ വ്യക്തിത്വം വിശദാംശങ്ങളില്ലാതെ ഒഴുക്കോടെ പറഞ്ഞുപോകുന്ന ഗ്രന്ഥകാരന്‍ ഖുര്‍ആനിന്റെ കാവ്യാവിഷ്കാരമായ അമൃതവാണിയുടെ കര്‍ത്താവു കൂടിയാണ്. നബിയുടെ ജനനം മുതല്‍ മരണം വരെയുള്ള പ്രധാന സംഭവങ്ങള്‍ ആര്‍ക്കും സുഗ്രാഹ്യമായ ശൈലിയില്‍ ലളിതമായി പ്രതിപാദിക്കുന്ന ഈ കൃതി സാധാരണക്കാര്‍ക്കുപോലും ഉപകാരപ്രദമാണ്.
Out of stock