Publishers |
---|
History of Prophet
Compare
Nabicharyyude Sandesham
₹20.00
പഞ്ചാബ് യൂണിവേഴ്സിറ്റി സ്റുഡന്റ്സ് യൂണിയന്റെ ക്ഷണപ്രകാരം യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ 1975 ഒക്ടോബര്‍ 22-ന് മൌലാനാ സയ്യിദ് അബുല്‍അഅ്ലാ മൌദൂദി ചെയ്ത പ്രസംഗമാണ് ഈ കൊച്ചു കൃതിയിലെ ഉള്ളടക്കം. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ശൈഖ് ഇംതിയാസ് അലി അടക്കമുള്ള വലിയൊരു സദസ്സ് പ്രസ്തുത സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. ‘സീറത്ത് കാ പൈഗാം’ എന്നതായിരുന്നു പ്രസംഗവിഷയം.