Editor: V. Hikmathullah
Shipping: Free
Children's Book, Children's Drama, Children's Literature, Short Story Novel, V Hikmathullah
Compare
Nadakapusthakam
Original price was: ₹125.00.₹112.00Current price is: ₹112.00.
നാടകപുസ്തകം
കുട്ടികളുടെ നാടകങ്ങള്‍
എഡിറ്റര്‍ : വി ഹിക്മത്തുല്ല
പ്രമേയം, അവതരണസങ്കേതം എന്നീ നിലകളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന പത്ത് സ്‌കൂള്‍ നാടകങ്ങളാണ് ഇവിടെ കോര്‍ത്തു വെച്ചിരിക്കുന്നത്. മലയാള നാടകവേദിയിലെ ഒറ്റയാന്മാരായ തുപ്പേട്ടന്‍, ജയപ്രകാശ് കുളൂര്‍, പി.എ.എം. ഹനീഫ് എന്നിവരോടൊപ്പം റിയാസ് പൊന്നാനി, അസീസ് പെരിങ്ങോട്, ജിനോ ജോസഫ്, ഉണ്ണികൃഷ്ണന്‍ പൂല്‍ക്കല്‍, എസ്.എഫ്. ജബ്ബാര്‍, ജമീല്‍ അഹ്മദ്, സലീം പെരിമ്പലം എന്നീ യുവ നാടകകൃത്തുക്കളും ഈ അരങ്ങിലെത്തുന്നു.